Times Kerala

എ​ട്ടാ ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സംഭവം ;മൂ​ന്നു പേ​ർ പോലീസ് പി​ടി​യി​ൽ

 
എ​ട്ടാ ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സംഭവം ;മൂ​ന്നു പേ​ർ പോലീസ്  പി​ടി​യി​ൽ

കൊ​ല്ലം: ‌ എട്ടാം  ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ പോലീസ്  പി​ടി​യി​ൽ. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​രാ​ണ് പോലീസ്  അറസ്റ്റ് ചെയ്തത് .

ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ഇവരെ പോലീസ്   ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി  ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​രു​ന്ന​താ​യി പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ഡോക്ടർമാർ  ക​ണ്ടെ​ത്തി​യി​രു​ന്നു. ജ​നു​വ​രി 23നാ​ണ് പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ പ​തി​മൂ​ന്നു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത്.

Related Topics

Share this story