Times Kerala

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീക്ക് കൊവിഡ്

 
കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു;  എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീക്ക് കൊവിഡ്

എറണാകുളം:എറണാകുളം  ജില്ലയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു.  , ചെല്ലാനത്തും പരിസരത്തും കർശന ജാഗ്രതാ നിർദേശമാണ് ജില്ലാ ഭരണകൂടം ഏർപെടുത്തിരിക്കുന്നത് .

എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി പരിസരത്ത് അതീവ ജാഗ്രത  നിർദ്ദേശം  ഏർപ്പെടുത്തിയത് .

ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ 76 ജീവനക്കാകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു  .

Related Topics

Share this story