Times Kerala

സഞ്ചി നിറയെ പച്ചക്കറികളുമായി വരുന്ന മാണിക്യൻ പുതിയ ചിത്രം പുറത്തുവിട്ട് അണിയറപ്രവർത്തകർ

 

പാലക്കാട് നിന്നും ഒടിയന്റെ അവസാനഘട്ട ഷൂട്ടിംഗിനായി അണിയറപ്രവർത്തകർ വാഗമണ്ണിലെത്തി. ചിത്രത്തിലെ ഒടിയൻ മാണിക്യന്റെ പുത്തൻ ലുക്ക് അണിയറപ്രവർത്തകർ ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചിട്ടുണ്ട്. ഒരു കൈയിൽ സഞ്ചി നിറയെ പ്ച്ചക്കറിക ളുമായെത്തുന്ന മാണിക്യൻ ലുക്കാണ് പുതിയായതായി പുറത്ത് വിട്ടത്.

Related Topics

Share this story