Times Kerala

പാപ്പുവന്യൂഗിനിയയിൽ വീണ്ടും വൻ ഭൂചലനം

 

പോർ‌ട്ട്മോറിസ്ബി: പാപ്പുവന്യൂഗിനിയയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകയിട്ടില്ല.

Related Topics

Share this story