Times Kerala

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച് പാ​ട്ടെ​ഴു​തി​യ​തി​ന് ത​മി​ഴ് നാ​ടോ​ടി ഗാ​യ​ക​ന്‍ അ​റ​സ്റ്റി​ൽ

 

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച് പാ​ട്ടെ​ഴു​തി​യ​തി​ന് ത​മി​ഴ് നാ​ടോ​ടി ഗാ​യ​ക​ന്‍ അ​റ​സ്റ്റി​ൽ. ദ​ളി​ത് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നും മ​ക്ക​ള്‍ ക​ലൈ ഇ​ള​ക്കി​യ ക​ഴ​കം സ്ഥാ​പ​ക​നു​മാ​യ കോ​വ​ന്‍ എ​ന്ന ശി​വ​ദാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ്രീ​രാ​മ ദാ​സ മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ഥ​യാ​ത്ര​യ്ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​പ​രി​പാ​ട​ക്കി​ടെ​യാ​യി​രു​ന്നു കോ​വ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യേ​യും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ഇ. ​പ​ള​നി​സ്വാ​മി ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം എ​ന്നി​വ​രെ വി​മ​ർ​ശി​ച്ച് പാ​ട്ട് എ​ഴു​തി അ​വ​ത​രി​പ്പി​ച്ച​ത്.

രാ​മാ​യ​ണം പ​റ​യു​ന്ന​ത് ച​രി​പ്പ് വ​ഹി​ച്ചു​ള്ള ഭ​ര​ണ​ത്തി​ന്‍റെ ക​ഥ​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ മോ​ദി​യു​ടെ ര​ണ്ടു ചെ​രി​പ്പു​ക​ൾ ഭ​ര​ണം ന​ട​ത്തു​ന്നെ​ന്നും കോ​വ​ൻ പാ​ട്ടി​ൽ വി​മ​ർ​ശി​ച്ചു. ബി​ജെ​പി​യു​ടെ യു​വ​ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ തി​രി​ച്ച​റ​പ്പ​ള്ളി പ്രാ​ദേ​ശി​ക നേ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​വ​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related Topics

Share this story