Times Kerala

ഓവര്‍സീയര്‍ ഒഴിവ്

 

മരിയാപുരം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ്പദ്ധതി വിഭാഗത്തിലേക്ക് ഓവര്‍സീയറുടെ നിലവിലുള്ള ഒരു താല്‍ക്കാലിക ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിും അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ഐ.റ്റി.ഐ/ ഡിപ്ലോമ/ഡിഗ്രി. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 23ന് രാവിലെ 11 മണിക്ക് അസ്സല്‍ രേഖകളുമായി പഞ്ചായത്തില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോ 04862- 235645.

Related Topics

Share this story