Times Kerala

വിഷ്ണു ഉണ്ണിക്കൃഷ്ണന് നായികയായി അന്ന രേഷ‌്മ രാജൻ എത്തുന്നു..!

 
വിഷ്ണു ഉണ്ണിക്കൃഷ്ണന് നായികയായി അന്ന രേഷ‌്മ രാജൻ എത്തുന്നു..!

വിഷ്ണു ഉണ്ണിക്കൃഷ്ണന് നായികയായി അന്ന രേഷ‌്മ രാജൻ എത്തുന്നു. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത്ത് ലാലാണ്. രചന: ബിനുലാൽ ഉണ്ണി.വിഷ്ണു. ഉണ്ണിക്കൃഷ്ണനെയും അന്നാ രേഷ്മ രാജനെയും കൂടാതെ ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, അനീഷ് ജി. മേനോൻ തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലായ് 2 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫേസ്‌ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യും. ഛായാഗ്രഹണം

Related Topics

Share this story