Nature

തിരുവനന്തപുരത്ത് റബർതോട്ടത്തിൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍; ദുരൂഹത

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്തി​യൂ​ര്‍​കോ​ണ​ത്ത് റബർതോട്ടത്തിൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തേ​വു​പാ​റ​യി​ലെ റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ലോ​ട് സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹ​മെ​ന്നാ​ണ് നി​ഗ​മ​നം. പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.

You might also like

Leave A Reply

Your email address will not be published.