Nature

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തിൽ കഴിഞ്ഞിരുന്നയാൾ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോഗ നി​രീ​ക്ഷ​ണ​ത്തിൽ കഴിഞ്ഞിരുന്നയാൾ മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ബ​ണ്ഡി​ലാ​ൽ (24) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്ക് അ​പ​സ്മാ​ര​രോ​ഗം ഉ​ണ്ടാ​യി​രു​ന്ന​താ​യാണ് നിഗമനം.

You might also like

Leave A Reply

Your email address will not be published.