Times Kerala

റി​യാ​ലി​റ്റി​ ​ഷോ​യു​ടെ​ ​ഒ​രു​ ​എ​പ്പി​സോ​ഡി​ന് ത​മ​ന്ന​യുടെ പ്രതിഫലം ​ഏ​ഴ് ​ല​ക്ഷം​ ​രൂ​പ​..!

 
റി​യാ​ലി​റ്റി​ ​ഷോ​യു​ടെ​ ​ഒ​രു​ ​എ​പ്പി​സോ​ഡി​ന് ത​മ​ന്ന​യുടെ പ്രതിഫലം ​ഏ​ഴ് ​ല​ക്ഷം​ ​രൂ​പ​..!

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് തമന്ന ഭാട്ടിയ. തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമായ തമന്ന രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുലിയിലൂടെ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയാകുന്നത്.ഇപ്പോളിതാ ​ ​തെ​ലു​ങ്കി​ലെ​ ​ഒ​രു​ ​ഡി​ജി​റ്ര​ൽ​ ​സ്ട്രീ​മിം​ഗ് ​ആ​പ്പി​ലെ​ ​റി​യാ​ലി​റ്റി​ ​ഷോ​യു​ടെ​ ​അ​വ​താ​ര​ക​യാ​കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് താരം.

സെ​ലി​ബ്രി​റ്റി​ ​അ​തി​ഥി​ക​ളോ​ട് ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ദി​ക്കു​ക​യും​ ​അ​വ​ർ​ക്ക് ​ചി​ല​ ​ടാ​സ്ക്കു​ക​ൾ​ ​ന​ൽ​കു​ക​യും​ ​ചെ​യ്യു​ന്ന​ ​ഈ​ ​റി​യാ​ലി​റ്റി​ ​ഷോ​യു​ടെ​ ​ഒ​രു​ ​എ​പ്പി​സോ​ഡി​ന് ​ഏ​ഴ് ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ത​മ​ന്ന​ ​പ്ര​തി​ഫ​ല​മാ​യി​ ​വാ​ങ്ങു​ന്ന​ത്.​ ​ഇ​രു​പ​ത് ​എ​പ്പി​സോ​ഡാ​കു​മ്പോ​ഴേ​ക്ക് ​ത​മ​ന്ന​യ്ക്ക് ​ഒ​രു​ ​സി​നി​മ​യ്ക്ക് ​ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​ഫ​ലം​ ​ല​ഭി​ക്കു​മെ​ന്ന് ​സാ​രം. സീ​ട്ടി​മാ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ത​മ​ന്ന​ ​ഒ​ടു​വി​ല​ഭി​ന​യി​ച്ച​ത്.​

Related Topics

Share this story