Times Kerala

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കുകളും ഫേസ് ഷീല്‍ഡുകളും നല്‍കി.

 
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കുകളും ഫേസ് ഷീല്‍ഡുകളും നല്‍കി.

പാലക്കാട്:  ചെന്നൈ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്റെ ആഭിമുഖ്യത്തില്‍ വിശ്വാസിന്റെ സഹകരണത്തോടെ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്  2100 എന്‍ 95, ത്രീ ലെയര്‍ മാസ്‌കുകളും 200 ഫേസ് ഷീല്‍ഡുകളും നല്‍കി. ജില്ലാ കലക്ടറും വിശ്വാസ് പ്രസിഡന്റുമായ ഡി. ബാലമുരളിയില്‍ നിന്നും പോലീസിനു വേണ്ടി അഡിഷണല്‍ പോലീസ്  സൂപ്രണ്ട് പി. ബി. പ്രശോബ് മാസ്‌കുകള്‍ ഏറ്റുവാങ്ങി. വിശ്വാസ് സെക്രട്ടറി പി .പ്രേംനാഥ്, ഖജാന്‍ജി ബി. ജയരാജന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കൃഷ്ണന്‍. വിശ്വാസ് വൊളന്റിമാരായ അഡ്വ. ദില്‍ബി ജോസഫ്, മനോജ്, അജയ്കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story