Nature

ഗർഭിണിക്ക് കോവിഡ്; ഡോക്ടറും നഴ്സുമാരും ഉൾപ്പെടെ 50 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: ഗർഭിണിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയ 50 പേരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇതില്‍ ഇവരെ ചികില്‍സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും 4 നേഴ്സുമാരും ഉള്‍പ്പെടും.

ഗര്‍ഭിണിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. വെള്ളയിൽ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ച നാലിടങ്ങളിലും നിയന്ത്രണങ്ങള്‍ കർശനമാക്കി.

You might also like

Leave A Reply

Your email address will not be published.