Nature

പാചക വാതക വില വർധിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മാ​സ​വും വ​ർ​ധി​പ്പി​ച്ചു. ഗാർഹികാവശ്യത്തിനുള്ള സി​ലി​ണ്ട​റി​ന് നാ​ലു​രൂ​പ​യും വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് മൂ​ന്നു​രൂ​പ​യു​മാ​ണ് വർധിപ്പിച്ചത്. ക​ഴി​ഞ്ഞ മാ​സ​വും വി​ല​ വർധിപ്പിച്ചിരുന്നു.

14 കി​ലോ ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല ഇ​നി മു​ത​ല്‍ 601 രൂപയും 19 കി​ലോ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 1135 രൂ​പ​യുമായി.

You might also like

Leave A Reply

Your email address will not be published.