Nature

കോവിഡ് 19: സൗ​ദി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് രോഗം ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തിരുവനന്തപുരം പാ​റ​ശാ​ല സ്വ​ദേ​ശി ചെ​ല്ല​പ്പ​ൻ മ​ണി (57) ആ​ണ് രോഗബാധയേറ്റ് മ​രി​ച്ച​ത്. റി​യാ​ദി​ലാ​യി​രു​ന്നു മ​ര​ണം. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 283 ആ​യി ഉയർന്നു.

You might also like

Leave A Reply

Your email address will not be published.