Times Kerala

നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരം ഉപയോഗിക്കാവുന്ന ആപ്പുകൾ ഇതാ

 
നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരം ഉപയോഗിക്കാവുന്ന ആപ്പുകൾ ഇതാ

രാജ്യത്ത് 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതായി ഇന്നലെയാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഇതിന് പിന്നാലെ നിരോധനം ഏർപ്പെടുത്തിയ പല ആപ്ലിക്കേഷനുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകള്‍ നിലവില്‍ ഫോണിലുള്ളവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാനാകും എന്നാണ് വിവരം. എന്നാല്‍ പുതിയ അപ്‌ഡേഷനുകള്‍ ലഭിക്കില്ല. പുതിയതായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകില്ല.

നിരോധിച്ച ചില ആപ്ലിക്കേഷന് പകരം ഉപയോ​ഗിക്കാവുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റാണ് ചുവടെ ചേർത്തിരിക്കുന്നത്.

ബയ്ഡു ട്രാൻസിലേറ്റിന് പകരം

ഗൂഗിൾ ട്രാൻസിലേറ്റ്
ഹൈ ട്രാൻസിലേറ്റ്

വി മീറ്റ്, വി ചാറ്റ് എന്നിവയ്ക്ക് പകരം

ഫേസ്ബുക്ക്
ഇൻസ്റ്റഗ്രാം
വാട്‌സ്ആപ്പ്

ഹാഗോ പ്ലേയ്ക്ക് പകരം

ഹൗസ് പാർട്ടി ഉപയോഗിക്കാം

ഷെയർഇറ്റ്, എക്‌സെന്റർ, ഇഎസ് ഫയൽ എക്‌സ്‌പ്ലോറർ എന്നിവയ്ക്ക് പകരം

ഫയൽസ് ഗോ
സെൻഡ് എനിവെയർ
ഗൂഗിൾ ഡ്രൈവ്
ഡ്രോപ് ബോക്‌സ്
ഷെയർ ഓൾ
ജിയോ സ്വിച്ച്
സ്മാർട്ട് ഷെയർ

യുസി ബ്രൗസർ, ഡിസി ബ്രൗസർ, സിഎം ബ്രൗസർ, എപിയുഎസ് ബ്രൗസർ എന്നിവയ്ക്ക് പകരം

ഗൂഗിൾ ക്രോം
മോസില്ല ഫയർഫോക്‌സ്
മൈക്രോസോഫ്റ്റ് എഡ്ജ്
ഓപേറ
ജിയോ ബ്രൗസർ

മൊബൈൽ ലെജന്റ്‌സിന് പകരം

ഫോർട്ട്‌നൈറ്റ് ബാറ്റിൽ റോയൽ
ലെജൻഡ്‌സ് ഓഫ് ലെജൻഡ്‌സ്
പബ്ജി

ബയ്ഡു മാപ്പിന് പകരം
ഗൂഗിൾ മാപ്പ്
ആപ്പിൾ മാപ്

ഷെൻ, ക്ലബ് ഫാക്ടറി, റോംവ് എന്നിവയ്ക്ക് പകരം

മിന്ത്ര
ഫിളിപ്കാർട്ട്
ആമസോൺ
ലൈം റോഡ്

ക്യാം സ്‌കാനറിന് പകരം

അഡോബി സ്‌കാൻ
മൈക്രോ സോഫ്റ്റ് ലെൻസ്
ഫോട്ടോ സ്‌കാൻ
ടാപ് സ്‌കാനർ

ഡിയു ബാറ്ററി സേവറിന് പകരം
ബാറ്ററി സേവർ ആൻഡ് ചാർജ് ഒപ്റ്റിമൈസർ

ന്യൂസ് ഡോഗ്, യുസി ബ്രൗസർ, ക്യുക്യു ന്യൂസ് ഫീഡ് എന്നിവയ്ക്ക് പകരം
ഗൂഗിൾ ന്യൂസ്
ആപ്പിൾ ന്യൂസ്
ഇൻഷോർട്‌സ്

ഡെയിലിഹണ്ട്

Related Topics

Share this story