Times Kerala

സോ​ണി​യ​യാ​കാ​ൻ ജ​ർ​മ​ൻ ന​ടി

 

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ക​യാ​ണ്. അ​നു​പം ഖേ​ർ ആ​ണ് ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് ആ​യി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ൻ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യാ​ണ്.

ജ​ർ​മ​ൻ ന​ടി സൂസ​ൻ ബെ​ർ​നെ​ർ​ട് ആ​ണു സോ​ണി​യാ ഗാ​ന്ധി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ദ ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്.നി​ര​വ​ധി ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച താ​ര​മാ​ണ് സൂ​സ​ൻ. ച​ക്ര​വ​ർ​ത്തി അ​ശോ​ക സ​മ്രാ​ട്ട് എ​ന്ന ടെ​ലി​വി​ഷ​ൻ ഷോ​യി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ടി​വി സീ​രി​യി​ലി​ലും സൂ​സ​ൻ ത​ന്നെ​യാ​ണ് സോ​ണി​യാ ഗാ​ന്ധി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന സ​ഞ്ജ​യ് ബാ​രു​വി​ന്‍റെ പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ ഒ​രു​ങ്ങു​ന്ന​ത്.

Related Topics

Share this story