Times Kerala

തൃശൂരില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങിമരിച്ചു

 

തൃശൂര്‍: തൃശൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങിമരിച്ചു. തൃശൂര്‍ വേലൂപ്പാടത്താണ് പെണ്‍കുട്ടി മുങ്ങി മരിച്ചത്. പാലപ്പറമ്പില്‍ ഷിജുവിന്റെ മകള്‍ സേതുലക്ഷമി(11)ആണ്‌ മരിച്ചത്.

Related Topics

Share this story