Times Kerala

കാ​രു​ണ്യ​വ​ഴി​ക​ളി​ൽ സ​ത്യ​രാ​ജി​ന്‍റെ മ​ക​ൾ

 

ന​ട​ൻ സ​ത്യ​രാ​ജി​ന്‍റെ മ​ക​ൾ ദി​വ്യ അ​ക്ഷ​യ​പാ​ത്ര ഫൗ​ണ്ടേ​ഷ​ന്‍റെ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. കു​ട്ടി​ക​ളുടെ പോ​ഷാ​കാ​ഹാ​ര​ക്കു​റ​വു പ​രി​ഹ​രി​ക്കാ​നും, അ​വ​ർ​ക്കു ഭ​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്താ​നു​മു​ള്ള ദൗ​ത്യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന സം​ഘ​ട​ന​യാ​ണു അ​ക്ഷ​യ​പാ​ത്ര ഫൗ​ണ്ടേ​ഷ​ൻ. മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക്ക് ഒ​ബാ​മ​യു​ടെ പി​ന്തു​ണ​യു​ള്ള സം​ഘ​ട​ന​യാ​ണി​ത്.

പോ​ഷ​കാ​ഹാ​ര​ത്തെ​ക്കു​റി​ച്ചു വി​വി​ധ ശി​ൽ​പ്പ​ശാ​ലക​ളും ക്ലാ​സു​ക​ളും ന​യി​ക്കാ​റു​ണ്ട് ദി​വ്യ. ഈ ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​നു നി​ര​വ​ധി അ​നു​മോ​ദ​ന​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തൊ​രു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മ​ല്ല, കു​ട്ടി​ക​ൾ​ക്കു പോ​ഷ​കാ​ഹാ​ര​മു​ള്ള ഭ​ക്ഷ​ണം ല​ഭി​ക്കു​ക എ​ന്ന​തു നീ​തി ല​ഭി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നു പ​റ​യു​ന്നു ദി​വ്യ സ​ത്യ​രാ​ജ്.

Related Topics

Share this story