Times Kerala

ഹോട്ട് ലുക്കിൽ അതുല്യ രവി..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

 
ഹോട്ട് ലുക്കിൽ അതുല്യ രവി..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

കാതല്‍ കൻ കാട്ടുതെയില്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അതുല്യ. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

ഇന്‍സ്റ്റയില്‍ നിരവധി ഫാന്‍സുകളാണ് താരത്തിനുള്ളത്. പതിനേഴ് ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്.

ഹോട്ട് ലുക്കിൽ അതുല്യ രവി..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  ഹോട്ട് ലുക്കിൽ അതുല്യ രവി..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  ഹോട്ട് ലുക്കിൽ അതുല്യ രവി..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

Related Topics

Share this story