Times Kerala

നടിഷംനാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവം: ഒരു പ്രതികൂടി കീഴടങ്ങി

 
നടിഷംനാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവം: ഒരു പ്രതികൂടി കീഴടങ്ങി

കൊച്ചി: നടി ഷമ്‌നാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അബ്ദുള്‍ സലാം എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങി. തങ്ങള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഷ്മനയോട് പണം ചോദിച്ചിട്ടില്ലെന്നും അബ്ദുള്‍ സലാംവിവാഹ ആലോചനയ്ക്കാണ് ഷമ്‌നയുടെ വീട്ടില്‍ എത്തിയതെന്നും അബ്ദുള്‍ സലാം പറഞ്ഞതായി ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Related Topics

Share this story