Times Kerala

പാ​ക്കി​സ്ഥാ​നി​ൽ ഗ​ർ​ഭി​ണി​യാ​യ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു

 

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ടെ ഗ​ർ​ഭി​ണി​യാ​യ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു. സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ലാ​ർ​കാ​ന​യി​ൽ ക​ൻ​ഗ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഗാ​യി​ക സ​മീ​ന സ​മൂ​ൺ (സ​മീ​ന സി​ന്ധു) ആ​ണ് മ​രി​ച്ച​ത്.

എ​ഴു​ന്നേ​റ്റു നി​ന്ന് പാ​ടു​നു​ള്ള നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ണി​ക​ളി​ലൊ​രാ​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​രീ​ഖ് അ​ഹ​മ്മ​ദ് എ​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ സ​മീ​ന​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​വ​ർ‌ ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നെ​ന്ന് സ​മീ​ന​യു​ടെ ഭ​ർ​ത്താ​വ് പ​റ​ഞ്ഞു.

Related Topics

Share this story