Times Kerala

ഡിഗ്രി, പി.ജി സീറ്റൊഴിവ്

 
ഡിഗ്രി, പി.ജി സീറ്റൊഴിവ്

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ രണ്ടും മൂന്നും വര്‍ഷ ഡിഗ്രി ക്ലാസ്സിലും രണ്ടാം വര്‍ഷ പി.ജി ക്ലാസ്സിലും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി (മൂന്നാം സെമിസ്റ്റര്‍) ഒഴിവ്, കാറ്റഗറി, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍ : ബി എസ്.സി ഫിസിക്‌സ് (എസ്.റ്റി) – 1, ബി എസ്.സി ബോട്ടണി – (എസ്.റ്റി) -1, ബി.കോം – എസ്.സി – 1, എസ്.റ്റി -1.
യു ജി (നാലാം സെമിസ്റ്റര്‍) – ബി എസ്.സി ഫിസിക്‌സ് (എസ്.സി) – 1, ബി.എസ്.സി സുവോളജി – എസ്.സി -1,
ബി എ ഹിന്ദി – ഇടിബി – 1. എം എ ഹിന്ദി – ഓപ്പണ്‍- 3, എസ്.സി -1.
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 26 ന് ഉച്ചക്ക് 12.30 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറയിച്ചു

Related Topics

Share this story