Times Kerala

ഇ​ന്തോ​നേ​ഷ്യ​യി​ൽ വ്യാ​ജ​മ​ദ്യ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 90 ആ​യി

 

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ വ്യാ​ജ​മ​ദ്യ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 90 ആ​യി. ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ലും വെ​സ്റ്റ് ജാ​വ പ്ര​വി​ശ്യ​യി​ലു​മാ​ണ് മ​ദ്യ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. വി​ഷ​മ​ദ്യം ക​ഴി​ച്ച നൂ​റി​ന​ടു​ത്ത് ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മ​ദ്യം വി​ത​ര​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. നേ​ർ​പ്പി​ക്കാ​ത്ത ആ​ൽ​ക്ക​ഹോ​ളി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ ക​ഫീ​ൻ അ​ട​ങ്ങി​യ പ​ച്ച​മ​രു​ന്നു​ക​ളും എ​ന​ർ​ജി ഡ്രി​ങ്കു​ക​ളും ക​ല​ർ​ത്തി​യ മ​ദ്യ​മാ​ണ് ദു​ര​ന്തം വി​ത​ച്ച​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

Related Topics

Share this story