Times Kerala

അൾജീരിയയിൽ വിമാനം തകർന്നു; നൂറിലധികം പേർ മരിച്ചു

 

അ​ൾ​ജി​യേ​ഴ്സ്: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ അ​ൾ​ജീ​രി​യ​യി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു നൂറിലധികം പേർ മരിച്ചുവെന്ന് റിപ്പോർട്ട്. അ​ൾ​ജി​രി​യ​യി​ലെ ബൗ​ഫ​റി​ക് പ്ര​വി​ശ്യ​യി​ലെ ബ്ലി​ഡ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മാ​ണ് വി​മാ​നം ത​ക​ർ​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം.

അ​ൾ​ജീ​രി​യ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ബെ​ച്ചാ​റി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. വി​മാ​ന​ത്തി​ൽ സൈ​നി​ക​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Related Topics

Share this story