Times Kerala

പുത്തന്‍ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് നവ്യ നായർ..; ചിത്രങ്ങൾ വൈറൽ

 
പുത്തന്‍ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് നവ്യ നായർ..; ചിത്രങ്ങൾ വൈറൽ

ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച  നവ്യ നായർ ‘നന്ദനം’ എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടി.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

കിടിലൻ മേക്കോവറാണെന്നും അടിപൊളിയായിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകർ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

വലിയ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് താരം . വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചുവരവ് നടത്തുന്നത്.

പുത്തന്‍ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് നവ്യ നായർ..; ചിത്രങ്ങൾ വൈറൽ പുത്തന്‍ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് നവ്യ നായർ..; ചിത്രങ്ങൾ വൈറൽ പുത്തന്‍ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് നവ്യ നായർ..; ചിത്രങ്ങൾ വൈറൽ പുത്തന്‍ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് നവ്യ നായർ..; ചിത്രങ്ങൾ വൈറൽ

Related Topics

Share this story