Times Kerala

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി ഡോ ബോബി ചെമ്മണ്ണൂര്‍

 

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ വാര്‍ഷികാഘോഷത്തില്‍ ഡോ ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു .തൃശൂര്‍ സബ്കളക്ടര്‍ ഡോ. റെനു രാജു ഐഎസ് , തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എംഎ ആന്‍ഡ്രൂസ്, ചെസ്റ്റ് സൂപ്രണ്ട് ഡോ. ഷഹന കാദര്‍ , ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ശോഭന എന്നിവര്‍ സംബന്ധിച്ചു.

Related Topics

Share this story