Times Kerala

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്

 
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്

ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും ഭാര്യ ജെലീനക്കും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂർണമെന്റിൽ പങ്കെടുത്ത മൂന്നു താരങ്ങൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന്റെയും ഭാര്യയുടെയും പരിശോധനാഫലവും പോസിറ്റീവായത്.

Related Topics

Share this story