Times Kerala

ചിലിയിൽ വൻ ഭൂചലനം

 

സാന്‍റിയാഗോ: ചിലിയിൽ വൻ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് വിവരം.

Related Topics

Share this story