Times Kerala

ബ്ര​സീ​ലി​ലെ ജ​യി​ലി​ല്‍ ക​ലാ​പം; 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

ബെ​ലേം: വ​ട​ക്ക​ൻ ബ്ര​സീ​ലി​ലെ ബെ​ലേം ന​ഗ​ര​ത്തി​ലു​ള്ള ജ​യി​ലിലു​ണ്ടാ​യ ക​ലാ​പ​ത്തി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗാ​ർ​ഡു​മാ​രെ ആ​ക്ര​മി​ച്ച് കൂ​ട്ട​ത്തോ​ടെ ജ​യി​ല്‍ ചാ​ടാ​ൻ ത​ട​വു​കാ​ർ ന​ട​ത്തി​യ ശ്ര​മ​ത്തി​നി​ടെ​യാ​ണ് മ​ര​ണം. ത​ട​വു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ഗാ​ർ​ഡു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ബെ​ലേം ന​ഗ​ര​ത്തി​ലെ സാ​ന്‍റാ ഇ​സ​ബേ​ൽ ജ​യി​ലി​ലാ​ണ് സം​ഭ​വം. ആ​യു​ധ​ങ്ങ​ളു​മാ​യി ജ​യി​ലി​ന് പു​റ​ത്തെ​ത്തി​യ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു ത​ട​വു​കാ​രു​ടെ ശ്ര​മം.  ത​ട​വ് പു​ള്ളി​ക​ളി​ൽ ആ​രെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടോ എ​ന്ന​ത് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ജ​യി​ല​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related Topics

Share this story