Nature

ടൂ​റി​സ്റ്റു​ക​ളെ സ്വാ​ഗ​തം ചെ​യ്ത് സ്പെ​യി​ന്‍

മാ​ഡ്രി​ഡ് : കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ന്‍​വ​ലി​ച്ച സ്പെ​യി​ന്‍ ടൂ​റി​സ്റ്റു​ക​ള്‍​ക്കാ​യി രാ​ജ്യം തു​റക്കു​ന്ന . പ്ര​തി​വ​ര്‍​ഷം എ​ട്ടു കോ​ടി വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ സ്പെ​യി​നി​ല്‍ എ​ത്താ​റു​ണ്ട് . രാജ്യത്തിന്റെ ജി​ഡി​പി​യു​ടെ 12 ശ​ത​മാ​നം ടൂ​റി​സ​ത്തി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് .

കോവിഡ് വ്യാപനം തടയാൻ ഏ​റ്റ​വും ക​ര്‍​ശ​ന ലോ​ക്ക് ഡൗ​ണാ​ണ് സ്പെ​യി​നി​ല്‍ ന​ട​പ്പാ​ക്കി​യ​ത് . മാ​ര്‍​ച്ച്‌ 14ന് രാജ്യത്ത് ​അ​ടി​യ​ന്ത​രാ​വ​സ്ഥ ഏ​ര്‍​പ്പെ​ടു​ത്തി . രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച​ത് . ഇ​തി​ന്‍റെ പേ​രി​ല്‍ ശു​ചി​ത്വ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പെ​ദ്രോ സാ​ഞ്ച​സ് ഓർമിപ്പിച്ചു .

prd
You might also like

Comments are closed.