Times Kerala

ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ ഓ​ഫീ​സി​ൽ എ​ഫ്ബി​ഐ റെ​യ്ഡ്

 

വാ​ഷിം​ഗ്ട​ൺ: യു​എ​സ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മൈ​ക്ക​ൽ കൊ​യ​ന്‍റെ ഓ​ഫീ​സി​ൽ എ​ഫ്ബി​ഐ റെ​യ്ഡ്. ട്രം​പി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച നീ​ല​ച്ചി​ത്ര​ന​ടി സ്റ്റോ​മി ഡാ​നി​യ​ലി​ന് പ​ണം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഓ​ഫീ​സി​ല്‍ നി​ന്ന് എ​ഫ്ബി​ഐ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​ക്ക​ഴി​ഞ്ഞ യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ന്‍ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന റോ​ബ​ര്‍​ട്ട് മ്യൂ​ള​ര്‍ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ന​ട​പ​ടി​യെ ട്രം​പ് വി​മ​ർ​ശി​ച്ചു. അ​പ​മാ​ന​ക​ര​വും രാ​ജ്യ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​വു​മാ​ണ് ന​ട​പ​ടി​യെ​ന്നു ട്രം​പ് പ്ര​തി​ക​രി​ച്ചു.

Related Topics

Share this story