Times Kerala

ട്രം​പ് ട​വ​റി​ൽ തീ​പി​ടി​ത്തം: നാ​ല് പേ​ർ​ക്കു പ​രി​ക്ക്

 

ന്യൂ​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​മാ​യ ട്രം​പ് ട​വ​റി​ൽ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ൽ ‌അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ട​ക്കം നാ​ലു പേ​ർ​ക്കു പ​രു​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ന്യൂ​യോ​ർ​ക്ക് അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗം അ​റി​യി​ച്ചു.

Related Topics

Share this story