Times Kerala

മാ​ലി​യി​ൽ ജയില്‍ ശ്രമിച്ച 14 ജി​ഹാ​ദി​കളെ വെ​ടി​വ​ച്ചു കൊ​ന്നു

 

ബ​മാ​ക്കോ: സെ​ൻ​ട്ര​ൽ മാ​ലി​യി​ൽ ത​ട​വു​ചാ​ടാ​ൻ ശ്ര​മി​ച്ച 17 ജി​ഹാ​ദി​കളെ സൈ​ന്യം വെ​ടി​വ​ച്ചു കൊ​ന്നു. ദി​യൂ​റ​യി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​റ്റേ​ന്നു ത​ട​ങ്ക​ൽ ക്യാ​ന്പി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നു സൈ​ന്യം അ​റി​യി​ച്ചു.

Related Topics

Share this story