Times Kerala

ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് യു​വ​മോ​ർ​ച്ച ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

 

പാ​ല​ക്കാ​ട്: ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് യു​വ​മോ​ർ​ച്ച ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. കോ​ള​ജി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

മെ​ഡി​ക്ക​ൽ ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​വ​മോ​ർ​ച്ച കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു. ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വിട്ടിരുന്നു.

Related Topics

Share this story