Times Kerala

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

 

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍, കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനായി നിയമിക്കപ്പെടുന്നതിന് 17 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ www.rcctvm.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related Topics

Share this story