Times Kerala

ക​ലി​ഫോ​ർ​ണി​യ​യി​ൽ ഭൂ​ക​മ്പം

 

വാ​ഷിം​ഗ്ട​ൺ ഡി​സി: തെ​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ തീ​ര​മേ​ഖ​ല​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ചാ​ന​ൽ ഐ​ല​ൻ​ഡ്സ് ബീ​ച്ചി​ന് സ​മീ​പം ഭൂ​നി​ര​പ്പി​ൽ​നി​ന്നു 16.8 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണു പ്ര​ഭ​വ കേ​ന്ദ്രം. സു​നാ​മി മു​ന്ന​റി​യി​പ്പി​ല്ലെ​ന്ന് നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Related Topics

Share this story