Times Kerala

ചീഫ് എഞ്ചിനീയര്‍ ഒഴിവ്

 

കേരള സംസ്ഥാന ഭവന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എഞ്ചിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ബോര്‍ഡിന്റെ www.kshb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related Topics

Share this story