Times Kerala

അമേരിക്കൻ വ്യോമസേനയുടെ വിമാനം തകർന്ന് പൈലറ്റ് മരിച്ചു

 
അമേരിക്കൻ വ്യോമസേനയുടെ വിമാനം തകർന്ന് പൈലറ്റ് മരിച്ചു

ലാ​സ് വെ​ഗാ​സ്: അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു. ലാ​സ് വെ​ഗാ​സി​നു സ​മീ​പം എ​ഫ്-16 വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. നെ​വാ​ഡ​യി​ൽ​നി​ന്നു​മു​ള്ള പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ മൂ​ന്ന് വി​മാ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Related Topics

Share this story