Times Kerala

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: സ​ജ​ൻ പ്ര​കാ​ശി​ന് തി​രി​ച്ച​ടി

 

ഗോ​ൾ​ഡ് കോ​സ്റ്റ്: ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ന​ട​ക്കു​ന്ന കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് നീ​ന്ത​ലി​ൽ ഇ​ന്ത്യ​യു​ടെ സ​ജ​ൻ പ്ര​കാ​ശി​ന് തി​രി​ച്ച​ടി. 50 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ നീ​ന്ത​ലി​ൽ സ​ജ​ൻ പ്ര​കാ​ശ് ഹീ​റ്റ്സി​ൽ പു​റ​ത്താ​യി. ഏ​ഴാ​മ​താ​യാ​ണ് മ​ല​യാ​ളി താ​രം ഫി​നി​ഷ് ചെ​യ്ത​ത്.

Related Topics

Share this story