Times Kerala

സ്വർണ വിലയിൽ നേരിയ കുറവ്

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് . പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 160 രൂപ വർദ്ധിച്ചിരുന്നു. 22,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story