ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ ടൊബേലോ എന്ന സ്ഥലത്താണ് ഭൂചലനം ആശങ്ക വിതച്ചത്. എന്നാൽ സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം
You might also like
Comments are closed.