Times Kerala

തലച്ചോര്‍ തുറന്നു ശസ്ത്രക്രിയ നടക്കുമ്പോള്‍ ഓടക്കുഴലൂതി രോഗി; വീഡിയോ കാണാം

 

തലച്ചോര്‍ തുറന്നു ശസ്ത്രക്രിയ നടക്കുമ്പോള്‍ ഓപ്പറേഷന്‍ തിയറ്ററില്‍ രോഗിയുടെ പുല്ലാങ്കുഴല്‍ സംഗീതം. കുറെ വര്‍ഷങ്ങളായി കൈകള്‍ക്കു ചലനശേഷിക്കുറവുള്ള അറുപത്തിമൂന്ന്കാരിയായ അന്ന ഹെന്റിയാണു തലച്ചോറിന്റെ ഏതു ഭാഗത്താണു പ്രശ്‌നമെന്നു തിരിച്ചറിയാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പുല്ലാങ്കുഴല്‍ വായിച്ചത്.

Related Topics

Share this story