Times Kerala

ദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരന്പര

 

ജൊഹന്നാസ്ബർഗ്: പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം നടന്ന ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് നാണംകെട്ട തോൽവി. ദക്ഷിണാഫ്രിക്കയോട് 492 റണ്‍സിന്‍റെ കനത്ത തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയ ടെസ്റ്റ് പരന്പര 2-1 എന്ന നിലയിൽ ആതിഥേയർക്ക് മുന്നിൽ അടിയറവച്ചു.

Related Topics

Share this story