chem

ജൊഹനസ്ബർഗ് ടെസ്റ്റ്‌; തകര്‍ന്നടിഞ്ഞ് ഓസീസ്; 492 റണ്‍സ് തോല്‍വി

ജൊഹനസ്ബർഗ്: പന്ത് ചുരുണ്ടൽ വിവാദത്തില്‍ നിറം മങ്ങിയതിനു പിന്നാലെ നടന്ന നാലാം ടെസ്റ്റിൽ ആസ്ട്രേലിയ തകര്‍ന്നടിഞ്ഞു. ഓസീസിനെ 492 റൺസിന് തോൽപിച്ച് ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന കംഗാരുക്കൾ 119 റൺസിന് ദയനീയമായി പുറത്താവുകായയിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക: 488 , 344 – 6 ഡിക്ലയർ (105 ഒാവർ), ആസ്ട്രേലിയ: 221, 119 ആൾ ഒൗട്ട് (45.4 ഒാവർ ). വെർണർ ഫിലാണ്ടർ ആണ് കളിയിലെ താരം. കഗീസോ റബാഡയെ പരമ്പരയിലെ താരമായി തെരഞ്ഞെടുത്തു.

You might also like

Comments are closed.