Times Kerala

നീല സാരിയിൽ സുന്ദരിയായി ഗ്രേസ് ആന്റണി..; ചിത്രങ്ങൾ കാണാം

 
നീല സാരിയിൽ സുന്ദരിയായി ഗ്രേസ് ആന്റണി..; ചിത്രങ്ങൾ കാണാം

കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടംനേടിയ താരമാണ് ഗ്രേസ് ആന്റണി.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട്  ചിത്രങ്ങളാണ് വൈറലാകുന്നത്. നീല സാരിയിൽ പിന്നിൽ കടൽ കൂടി കാണുന്ന തരത്തിലുള്ള മനോഹരമായ ഫോട്ടോസാണ് താരം പങ്ക് വെച്ചിട്ടുള്ളത്.

ചിത്രങ്ങൾ കാണാം..;

നീല സാരിയിൽ സുന്ദരിയായി ഗ്രേസ് ആന്റണി..; ചിത്രങ്ങൾ കാണാം നീല സാരിയിൽ സുന്ദരിയായി ഗ്രേസ് ആന്റണി..; ചിത്രങ്ങൾ കാണാം നീല സാരിയിൽ സുന്ദരിയായി ഗ്രേസ് ആന്റണി..; ചിത്രങ്ങൾ കാണാം നീല സാരിയിൽ സുന്ദരിയായി ഗ്രേസ് ആന്റണി..; ചിത്രങ്ങൾ കാണാം

 

View this post on Instagram

 

I’m your 🦋

A post shared by Grace (@grace_antonyy) on

Related Topics

Share this story