Times Kerala

സ്പെ​യി​നി​ൽ സ​ർ​ക്ക​സ് ട്ര​ക്ക് മറിഞ്ഞ്; ആ​ന ചെ​രി​ഞ്ഞു

 

മാ​ഡ്രി​ഡ്: തെ​ക്കു​കി​ഴ​ക്ക​ൻ സ്പെ​യി​നി​ൽ സ​ർ​ക്ക​സ് ക​മ്പ​നി​യു​ടെ ട്ര​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രു ആ​ന ചെ​രി​ഞ്ഞു. അ​ഞ്ച് ആ​ന​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ട്ര​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ണ്ട് ആ​ന​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

Related Topics

Share this story