Times Kerala

ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍..!; ചിത്രങ്ങൾ കാണാം 

 
ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍..!; ചിത്രങ്ങൾ കാണാം 

ബിഗ്‌ബോസിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ ഇടയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആണ് അഞ്ജലി അമീര്‍.ഇപ്പോളിതാ താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട്  ചിത്രങ്ങളാണ് വൈറലാകുന്നത്.

റിയാസ് കാന്തപുരം പകർത്തിയ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് അഞ്ജലി ഫോട്ടോഷൂട്ടിനായി എത്തുന്നത്. ഫോട്ടോഷൂട്ടിന്റെ ചെറിയൊരു മേക്കിങ് വിഡിയോയും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തുവന്നത്.

ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍..!; ചിത്രങ്ങൾ കാണാം  ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍..!; ചിത്രങ്ങൾ കാണാം  ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍..!; ചിത്രങ്ങൾ കാണാം  ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍..!; ചിത്രങ്ങൾ കാണാം  ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍..!; ചിത്രങ്ങൾ കാണാം 

Related Topics

Share this story