Times Kerala

യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി

 

കാസർഗോഡ്: യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. കാസർഗോഡ് നഗരത്തിലാണ് സംഭവം. കാരനാടക ചിക്കമംഗ്ലൂർ സ്വദേശി ഹരീഷ് നായികാണ് മരിച്ചത്. വഴിയോരക്കച്ചവടക്കാരനിൽ നിന്നും കത്തി തട്ടിയെടുത്തായിരുന്നു ഇയാൾ സ്വയം കഴുത്തു മുറിച്ചത്.

Related Topics

Share this story