Times Kerala

വിവാഹ വീഡിയോ മോര്‍ഫിങ്: പ്രധാന പ്രതികള്‍ പിടിയില്‍

 

വടകര: കോഴിക്കോട് വടകരയില്‍ വിവാഹത്തിനെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റില്‍. സ്റ്റുഡിയോ ഉടമകളായ ദിനേശനെയും ഫോട്ടോഗ്രാഫര്‍ കൂടിയായ സതീശനെയുമാണ് പോലീസ് പിടികൂടിയത്. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രിയോടെ വയനാട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.

Related Topics

Share this story