തിരുവനന്തപുരം: അനധികൃത ഭൂമിയിടപാടിന് കൂട്ടുനിന്ന വയനാട് ഡെപ്യൂട്ടി കളക്ടറെ സസ്പെന്ഡ് ചെയ്തു. വയനാട്ടിൽ തോട്ടത്തറ വില്ലേജിലെ നാലേക്കർ സർക്കാർ ഭൂമി കൈവശപ്പെടുത്താൻ ഭൂമാഫിയ, ഭരണ കേന്ദ്രങ്ങൾക്ക് കൈക്കൂലി കൊടുത്ത് തരപ്പെടുത്തുന്ന ദൃശ്യങ്ങൾ സ്വകാര്യ ചാനൽ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഡെപ്യൂട്ടി കളക്ടർ ടി. സോമനാഥനെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ജില്ലാ കളക്ടർക്ക് റവന്യൂമന്ത്രി നിർദേശം നൽകിയത്.
അനധികൃത ഭൂമിയിടപാട് ; വയനാട് ഡെപ്യൂട്ടി കളക്ടറെ സസ്പെന്ഡ് ചെയ്തു
You might also like
Comments are closed.